tag:blogger.com,1999:blog-2584618528800311633.post9190613012660035405..comments2023-06-05T04:23:14.234-07:00Comments on സ്മൃതികള്‍: ഞങ്ങള്‍ സന്തുഷ്ടരാണ്ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.comBlogger30125tag:blogger.com,1999:blog-2584618528800311633.post-51230995475416092492011-02-07T23:55:26.586-08:002011-02-07T23:55:26.586-08:00എന്റെ ദൈവമേ... ഇയാള്‍ ആള് കൊള്ളാമല്ലോ...
എന്തായാലു...എന്റെ ദൈവമേ... ഇയാള്‍ ആള് കൊള്ളാമല്ലോ...
എന്തായാലും എല്ലാം Happy Ending ആയല്ലോ..
ഈ കഥ ഇനി 50 , 100 വാര്‍ഷികങ്ങളിലും എഴുതാന്‍ ഇട വരട്ടെ...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-14508796535594867572010-10-25T02:23:20.841-07:002010-10-25T02:23:20.841-07:00ആശംസകള്‍.
Palakkattettanആശംസകള്‍.
Palakkattettankeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-32377252312714929742010-10-21T13:27:23.937-07:002010-10-21T13:27:23.937-07:00ആ സൈകോളജി ടീച്ചറെ കല്യാണത്തിന് വിളിച്ചു
കാണില്ലല്...ആ സൈകോളജി ടീച്ചറെ കല്യാണത്തിന് വിളിച്ചു
കാണില്ലല്ലോ.വിവാഹ വാര്ഷികതിനോ? എന്തായാലും
ആശംസകള്‍.സിനിമാകഥ പോലെ ഒരു കല്യാണം അല്ലെ?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-17988417185295566022010-10-08T12:45:29.925-07:002010-10-08T12:45:29.925-07:00പയ്യാമ്പലം ബീച്ചിലെ കടൽത്തിരകളുടെ ശബ്ദം കേട്ടപ്പോൾ...പയ്യാമ്പലം ബീച്ചിലെ കടൽത്തിരകളുടെ ശബ്ദം കേട്ടപ്പോൾ, കഥയാണെന്നു തോന്നിപ്പോയി.യാദൃശ്ചികമായാണ് ഇവിടെയെത്തി വായിച്ചത്.എന്റെ അനുഭവവും ഇതിന് സാമ്യമുള്ളതിനാൽ, ഈ അവതരണത്തിനും വാർഷികവേളകൾക്കും എന്റെ ഹൃദയംഗമമായ മംഗളാശംസകൾ.... ‘വിഹാവ’ത്തിന് ഒന്നു കൊട്ടിയോ?ധൃതിയിൽ ശ്രദ്ധിച്ചു കാണില്ല. ‘ന്നാലും ങ്ങടെ തൈരിയം അങ്ങേരടെ മുമ്പില്‍ പ്പളും അങ്ങനതന്ന്യാ...?’വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-28789862681303009872010-09-14T12:05:28.599-07:002010-09-14T12:05:28.599-07:00nannayittundu teacherenannayittundu teachereനാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-1319492106359494252010-09-14T10:40:14.611-07:002010-09-14T10:40:14.611-07:00Ashamsakal... Prarthanakl..!!!Ashamsakal... Prarthanakl..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-67261547926408928302010-09-14T05:32:18.295-07:002010-09-14T05:32:18.295-07:00ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ചിലപ്പോള്‍...ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ നമ്മളെ കൊണ്ടു ദൈവം പറയിപ്പിക്കും അല്ലേ? നന്ദനം സിനിമ പോലൊരു കഥ. യാഥാര്‍ത്ഥ്യം കെട്ടുകഥയേക്കാള്‍ എത്രയോ അത്ഭുതം.
ചന്ദ്രന് സാറിനും ലീലടീച്ചര്ക്കും വെഡ്ഡിംഗ് ആനിവേഴ്സറി വിഷസ്. ഇനിയും 100 സംവത്സരങ്ങള്‍ ഒരുമിച്ചു ജീവിക്കൂ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-61714933662738123982010-09-13T11:44:01.732-07:002010-09-13T11:44:01.732-07:00ടീച്ചറെ.... അപ്പൊ അങ്ങനെ.... ഒരു സിനിമാ സ്റ്റൈല്‍ ...ടീച്ചറെ.... അപ്പൊ അങ്ങനെ.... ഒരു സിനിമാ സ്റ്റൈല്‍ ആണല്ലോ ഫ്ലാഷ്ബാക്ക്. ഏതായാലും നല്ല പോസ്റ്റ്. ആ അവസാനത്തെ വരികള്‍ ഒരുപാടിഷ്ട്ടായി. ആശംസകളും... മുപ്പതാം വാര്‍ഷികത്തിന്.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-63815112419458321062010-09-13T10:32:56.731-07:002010-09-13T10:32:56.731-07:00enthina jishade oru thalathirinja aashamsa...saara...enthina jishade oru thalathirinja aashamsa...saaramilla njaan thalathirichu thanne vayichu sveekarichu.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-6749732488940173982010-09-12T11:23:19.811-07:002010-09-12T11:23:19.811-07:00വിഹാവമംഗളാശംസകള്വിഹാവമംഗളാശംസകള്Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-47167167676531239392010-09-11T08:26:53.354-07:002010-09-11T08:26:53.354-07:00http://chandrakaanth.blogspot.com/2010/09/blog-pos...http://chandrakaanth.blogspot.com/2010/09/blog-post_11.html

ividund ketto.
bakki avidepparayaam.

shaji ,ikka, kunju vakkeele....
nandiyode....ചന്ദ്രലീലhttps://www.blogger.com/profile/01027675763678908340noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-55691375407491686132010-09-11T08:11:54.726-07:002010-09-11T08:11:54.726-07:00ചേര്‍ക്കാം ചന്ദ്ര ലീലയില്‍ തന്നെ ആകാം .ചേര്‍ക്കാം ചന്ദ്ര ലീലയില്‍ തന്നെ ആകാം .ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-28053660571981323782010-09-11T05:50:11.135-07:002010-09-11T05:50:11.135-07:00ശരിയാണു.. ഒരു ഫോട്ടൊ എങ്കിലും ചേർക്കാമായിരുന്നു.ശരിയാണു.. ഒരു ഫോട്ടൊ എങ്കിലും ചേർക്കാമായിരുന്നു.Anonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-75668063516768795082010-09-10T23:39:40.500-07:002010-09-10T23:39:40.500-07:00“മോഹപ്പക്ഷി പ്രകാശന” ചടങ്ങില്‍
നിങ്ങള്‍ ചന്ദ്രേട്ട...“മോഹപ്പക്ഷി പ്രകാശന” ചടങ്ങില്‍
നിങ്ങള്‍ ചന്ദ്രേട്ടനെ എനിക്ക്
പരിചയപ്പെടുത്തിയപ്പോള്‍ തന്നെ
തോന്നിയിട്ടുണ്ട്,സെലക്ഷന് ഒട്ടും മോശമായില്ലാ
എന്ന്..! ഇനിയുമിനിയും ഈ ദാമ്പത്യം
നാളുകളോളം സസന്തോഷം വാഴട്ടെ.!
ല്ലാ-ചന്ദ്രന് ദമ്പദികളുടെ ഫോട്ടോ ആവാം..
ചുരുങ്ങിയത്,ഒരു ആദ്യകാല ബ്ലാക്കെന് വൈറ്റ്
ചിത്രമെങ്കിലും...
ആശംസയും,അനുമോദനങ്ങളും..ഒപ്പം
ഈദ് ആശംസകളും.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-23147397802915391102010-09-10T10:23:48.950-07:002010-09-10T10:23:48.950-07:00ചിന്തകളില്ച്ചെറു ചിരികള്‍ വിതറി
സഞ്ചിത ജീവിതവിത്ത...ചിന്തകളില്ച്ചെറു ചിരികള്‍ വിതറി
സഞ്ചിത ജീവിതവിത്തുകളില്
രണ്ടാളും തെളിനീരു തളിച്ചു
വിരീച്ചതു മുപ്പതു വര്‍ഷങ്ങള്‍.

അഞ്ചിതമോദമൊരീരടി പണിയാന്‍
തോന്നും!ഭാവുകമരുളട്ടെ.....!!ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-92082140640505412142010-09-10T10:10:15.598-07:002010-09-10T10:10:15.598-07:00Dhanyatmare,
Iruvarkkum aayiram poornachandranma...Dhanyatmare,
Iruvarkkum aayiram poornachandranmaare onnichirunnu kanan kazhiyatte. ella nanmakalum.-anchampeedikavalsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-60698420508561285312010-09-10T09:59:39.918-07:002010-09-10T09:59:39.918-07:00ശാന്ത....കുമാരന്റെ ബസ് തേടി കണ്ടുപിടിക്കാന്‍ അല്പം...ശാന്ത....കുമാരന്റെ ബസ് തേടി കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും കണ്ടെത്തി .കേട്ടോ..
ആ സൈക്കോളജി തന്നെയാകും തുടര്‍ന്നത്.... മൈഥിലി ടീച്ചറെ അന്ന് കണ്ടു എങ്കിലും മിണ്ടാന്‍ പറ്റിയില്ല
അതിനു മുന്‍പ് ഒരു ദിവസം മറ്റൊരു പുസ്തക പ്രകാശനത്തിന് കാണുകയും വീട്ടില്‍ പോയി സല്‍ക്കാരം സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇനി ഈ കുരിശ്ശ് ഉപേക്ഷിക്കാന്‍ ആവൂല്ലല്ലോ കുഞ്ഞു വക്കീലെ...
കണ്ടു സഹിക്ക തന്നെ ...
ഇത്രത്തോളം technology വളര്‍ന്ന ഇക്കാലത്ത്. അന്നത്തെപ്പോലെ പ്രണയിക്കാന്‍ കഴിയില്ല കുഞ്ഞേ....
30 കൊല്ലം മുന്‍പായിരുന്നു എന്നോര്‍ക്കുക.
മനു ആ സംഭവന്‍ കൊല്ലക്കുടിയില്‍ സൂചിവില്ക്കാന് അനുവദിക്കാതെ സസ്പെന്‍സ് പൊളിച്ചു കളഞ്ഞു...അതിന്റെ ശിക്ഷ
ഞാന്‍ ഇന്നലെ തന്നെ കൊടുത്തു.ഒരു സദ്യയുടെ രൂപത്തില്‍.

എല്ലാരുടെയും ആശംസകള്‍ സന്തോഷ പൂര്‍വ്വം കൈപ്പറ്റി .ഒപ്പ്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-91268228485401043062010-09-10T08:43:06.146-07:002010-09-10T08:43:06.146-07:00എനിക്കും ഇത് പോലെ പ്രണയിക്കാന്‍ തോന്നുന്നു.എനിക്കും ഇത് പോലെ പ്രണയിക്കാന്‍ തോന്നുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-48836018450658661792010-09-10T08:21:21.305-07:002010-09-10T08:21:21.305-07:00കഴിഞ്ഞ ദിവസം കുമാരന് വഴിയാണിത് അറിഞ്ഞത്. വിവാഹവാര...കഴിഞ്ഞ ദിവസം കുമാരന് വഴിയാണിത് അറിഞ്ഞത്. വിവാഹവാര്ഷീകത്തെ കുറിച്ച്. ആ വിവാഹത്തിനു പിന്നില്‍ ഇങ്ങിനെ ഒരു കഥയുണ്ടെന്ന് അറിയില്ലായിരുന്നു. എന്തായാലും വിഹാവമംഗളാശംസകള്. ഇനിയും ഒട്ടേറെ നാള് സസുഖം വാഴ്കManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-38659539776768562072010-09-10T07:16:07.217-07:002010-09-10T07:16:07.217-07:00ഒരു കെട്ടുകഥയുടെ പരിവേഷം അണിഞ്ഞു , ഒരു നവ വധു നമുക...ഒരു കെട്ടുകഥയുടെ പരിവേഷം അണിഞ്ഞു , ഒരു നവ വധു നമുക്കു മുൻപിൽ നിൽക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ട്ടൊ! നൂറു കൊല്ലം ഈ കുരിശും ചുമന്നു ഗാൽഗോഥ മല ചവിട്ടുക. അതിന്റെ സന്തോഷം നുകരുക. നുണയുക.. സ്നേഹപൂർവ്വം... കുഞ്ഞുബിAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-71773203529621489132010-09-10T06:52:54.777-07:002010-09-10T06:52:54.777-07:00അയ്യോ..കുമാരന്റെ ബസിൽ ഞാൻ വലിയൊരു കമന്റ് ഇട്ടതൊന്...അയ്യോ..കുമാരന്റെ ബസിൽ ഞാൻ വലിയൊരു കമന്റ് ഇട്ടതൊന്നും ഇയാള്‍ കണ്ടില്ലേ?
പിന്നെ സൈക്കോളജി ഇല്ലാത്ത ആ ടീച്ചർ തന്നെയായിരുന്നോ ഞങ്ങൾക്കും.മൈഥിലി ടീച്ചർ മോഹപ്പക്ഷി പ്രകാശനത്തിനു ഉണ്ടായിരുന്നു.കണ്ടായിരുന്നോ?....ആയുരാരോഗ്യസന്താന സൗഖ്യത്തോടെ ദീർഘ സുമംഗലീ ഭവ:ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-53769662061965888712010-09-10T05:17:46.715-07:002010-09-10T05:17:46.715-07:00thank u bhai....thank u bhai....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-76373671324419664912010-09-10T03:12:18.842-07:002010-09-10T03:12:18.842-07:00വളരെ മനോഹരമായ ഓര്‍മ്മക്കുറിപ്പ്....
ആശംസകള്‍.വളരെ മനോഹരമായ ഓര്‍മ്മക്കുറിപ്പ്....
ആശംസകള്‍.Yesodharanhttps://www.blogger.com/profile/15648580536204663396noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-64007684779741184362010-09-10T02:20:36.907-07:002010-09-10T02:20:36.907-07:00thanks molu....umma....umma....thanks molu....umma....umma....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-35041762900032385292010-09-09T23:35:52.151-07:002010-09-09T23:35:52.151-07:00Dearest Daddy and Mummma....
Very Very happy read...Dearest Daddy and Mummma....

Very Very happy read this story which infact became your Life....

May all Your days be happy
May all your dreams come true
Love and Laugh in Life
May you love and hold each other in the worst of times with trust, faith and belief; hoping the best for you on your anniversary"

I Wish you a Happy Anniversary

With Lots of Love
Laya SarathmchandranLaya Sarathhttps://www.blogger.com/profile/04682791148086215864noreply@blogger.com