tag:blogger.com,1999:blog-2584618528800311633.post5538421825032498838..comments2023-06-05T04:23:14.234-07:00Comments on സ്മൃതികള്‍: വാസുദേവന്‍ മറന്നു വച്ചത്ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.comBlogger59125tag:blogger.com,1999:blog-2584618528800311633.post-50588541039732365642011-10-09T13:39:41.036-07:002011-10-09T13:39:41.036-07:00മരവിയെക്കുരിച്ചുള്ള കഥ, മനസ്സില്‍ തട്ടി.
ഒടുവില്‍...മരവിയെക്കുരിച്ചുള്ള കഥ, മനസ്സില്‍ തട്ടി.

ഒടുവില്‍ എല്ലാം വലിച്ചെറിഞ്ഞു ഭ്രാന്തനെ പോലെയുള്ള ഓട്ടം. മനസ്സില്‍ നൊമ്പരമായി.

നന്നായി പറഞ്ഞു. ആശംസകള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-44836392853859214882011-08-24T00:52:37.620-07:002011-08-24T00:52:37.620-07:00കഥ ഇഷ്ടപ്പെട്ടു.. അയാളുടെ മനസിന്റെ ആകുലതകള്‍ നന്നാ...കഥ ഇഷ്ടപ്പെട്ടു.. അയാളുടെ മനസിന്റെ ആകുലതകള്‍ നന്നായി തന്നെ പറഞ്ഞു.ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-82670933263289372372011-08-21T11:24:11.785-07:002011-08-21T11:24:11.785-07:00വളരെ ഹൃദയ സ്പര്‍ശിയായി എഴുതി..വായനയുടെ സുഖം കിട്ടി...വളരെ ഹൃദയ സ്പര്‍ശിയായി എഴുതി..വായനയുടെ സുഖം കിട്ടി ചേച്ചിArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-19494911101936602092011-08-02T08:58:20.948-07:002011-08-02T08:58:20.948-07:00കൊള്ളാം.......
വളരെ നന്നായിട്ടുണ്ട്........കൊള്ളാം.......
വളരെ നന്നായിട്ടുണ്ട്........ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-83775789775563439572011-08-02T04:44:45.447-07:002011-08-02T04:44:45.447-07:00കഥയില്‍ പുതുമയുണ്ട്.. ചുറ്റുപാടുകളെ കൂടി കഥാവഴിയില...കഥയില്‍ പുതുമയുണ്ട്.. ചുറ്റുപാടുകളെ കൂടി കഥാവഴിയില്‍ കൂടുതലായി കൊണ്ടുവരാം.. നന്നായി എഴുതി..Anonymoushttps://www.blogger.com/profile/06571786340466896187noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-13675197926669348402011-07-31T22:09:07.596-07:002011-07-31T22:09:07.596-07:00kollaam.....kollaam.....Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-66136461096285571322011-07-31T07:34:58.782-07:002011-07-31T07:34:58.782-07:00താനെന്തോ മറന്നു എന്നയാള്‍ ചിന്തിച്ചപ്പോള്‍ തന്നെ, ...താനെന്തോ മറന്നു എന്നയാള്‍ ചിന്തിച്ചപ്പോള്‍ തന്നെ, കഥയില്‍ ഭാര്യക്ക് പ്രാധാന്യം കൊടുത്തിരുന്നത് കൊണ്ട് ക്ലൈമാക്സ് പിടി കിട്ടിയിരുന്നു. പക്ഷെ അത് മുന്നോട്ടുള്ള വായനയെ ഒട്ടും അലോസരപ്പെടുത്തിയില്ല എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. നന്നായിരിക്കുന്നു. ആശംസകള്ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-9738034137076500242011-07-30T21:41:44.878-07:002011-07-30T21:41:44.878-07:00മനോഹരം......വളരെ നന്നായിരിക്കുന്നു.......അഭിനന്ദനങ...മനോഹരം......വളരെ നന്നായിരിക്കുന്നു.......അഭിനന്ദനങ്ങള്‍ .പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-89260801770024902312011-07-28T08:20:08.337-07:002011-07-28T08:20:08.337-07:00ഹാഷിമിന്റെ മെയില്‍ വഴി വന്നു..
വന്നത് വെറുതെ ആയില്...ഹാഷിമിന്റെ മെയില്‍ വഴി വന്നു..
വന്നത് വെറുതെ ആയില്ല...ഒരു നല്ല കഥ വായിച്ചു..അവസാനം വരെ നിലനില്ക്കുന്നു ആകാംക്ഷ...
മറവിയെ മനോഹരമായി തന്നെ പറഞ്ഞു...ആശംസകള്‍..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-34861139551444682762011-07-28T07:51:12.872-07:002011-07-28T07:51:12.872-07:00അനില്‍കുമാര്‍ ,
വിമല്‍,
നാമൂസ്,
മന്‍സൂര്‍.....
നല്...അനില്‍കുമാര്‍ ,
വിമല്‍,
നാമൂസ്,
മന്‍സൂര്‍.....
നല്ലവാക്കുകള്‍ക്ക് നന്ദി.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-86138930381974961482011-07-28T02:11:03.885-07:002011-07-28T02:11:03.885-07:00അൾഷിമേസ് രോഗത്തിന്റെ ദുരവസ്ത ഈ കഥയിൽ നന്നായ് അവതരി...അൾഷിമേസ് രോഗത്തിന്റെ ദുരവസ്ത ഈ കഥയിൽ നന്നായ് അവതരിപ്പിച്ചിരിക്കുന്നു ..നന്നായ് എഴുതി..എല്ല ആശംസകളുംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-52283511155992108782011-07-27T10:52:10.775-07:002011-07-27T10:52:10.775-07:00ഈ 'മറവി' അത്ഭുതപ്പെടുത്തുന്നു.
നല്ല കഥ വാ...ഈ 'മറവി' അത്ഭുതപ്പെടുത്തുന്നു.
നല്ല കഥ വായിച്ച തൃപ്തിയില്‍ കഥാകാരിക്ക് നല്ല നമസ്കാരം. ആശംസകള്‍.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-45737307828153145722011-07-27T10:28:39.534-07:002011-07-27T10:28:39.534-07:00ടീച്ചറേ....ഒരു വരിപോലുമില്ല രസം കൊല്ലിയായിട്ട്. ഇവ...ടീച്ചറേ....ഒരു വരിപോലുമില്ല രസം കൊല്ലിയായിട്ട്. ഇവിടെ ആരെങ്കിലും പറയാന്‍ വിട്ടുപോയിട്ടുള്ള ഏതെങ്കിലും ആശംസാ വാക്കുകള്‍ ബാക്കിയുണ്ടെങ്കില്‍ അതെല്ലാം ടീച്ചറിന് തരുന്നു....ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-45889290471595163092011-07-27T02:36:47.421-07:002011-07-27T02:36:47.421-07:00മറവിയും, മറവിയെ കുറിച്ചുള്ള ആകുലതകളും ഒക്കെ മനോഹരമ...മറവിയും, മറവിയെ കുറിച്ചുള്ള ആകുലതകളും ഒക്കെ മനോഹരമായി എഴുതി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-76504043915797792832011-07-27T02:35:18.279-07:002011-07-27T02:35:18.279-07:00This comment has been removed by the author.Anilkumarhttps://www.blogger.com/profile/07906951640151474022noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-61024768837340849342011-07-27T00:54:18.693-07:002011-07-27T00:54:18.693-07:00(പക്ഷെ ഇപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാനും മറക്കാ...(പക്ഷെ ഇപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാനും മറക്കാതെ ഓരോന്നു ചെയ്യാനും നിരന്തരം പ്രോല്‍സാഹിപ്പിച്ച് വസുമതി ഒരു വീട്ടമ്മയും കൂട്ടുകാരിയും ഡോക്ടറുമൊക്കെയായി തന്നോടൊപ്പമുള്ളതു കൊണ്ട് താന്‍ തികച്ചും സാധാരണപോലെയാണ് എന്നയാള്‍ കരുതി)
പൂര്‍ണ്ണമായും മറവി രോഗത്തിന് അയാള്‍ വിധേയന് അല്ലല്ലോ. ആയിരുന്നെങ്കില്‍ ഇത്ര അടുക്കും ചിട്ടയോടും കൂടി ചിന്തിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നോ ?
വസുമതി എഴുതി കൊടുത്തയക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അയാള്‍ മറക്കുന്നില്ല.പക്ഷെ ചിലപ്പോള്‍ ചിലകാര്യങ്ങളില്‍ വന്നുഭവിക്കുന്ന മറവി... അതിനുദാഹരണങ്ങള്‍ കമന്റുകളില്‍ തന്നെ കണ്ടുവല്ലോ.

("അച്ഛാ..."
മകളുടെ കരച്ചിലാണ് അയാളെ പിന്തിരിപ്പിച്ചത്.ഞെട്ടിയുണര്‍ന്നു അയാള്‍ മകളെ നോക്കി.)
അയാള്‍ ഉറക്കത്തില്‍ നിന്നാണ് ഞെട്ടിയുണര്‍ന്നത് എന്നാണോ മനസ്സിലാകുന്നത്?
("ഇന്നലെ എല്ലാം വാങ്ങിയതല്ലെ...പിന്നെന്തിനാ ഇന്നും അച്ഛന്....?)
സാബുവിന്റെ സംശയത്തിനു ഈവാക്കുകള്‍ മറുപടിയാകുന്നില്ലേ?

കഥ പൂര്‍ണ്ണ വിജയമെന്ന് ഞാന്‍ കരുതിയിട്ടില്ല.
കുറവുകള്‍ ചൂണ്ടിക്കാണിച്ചതില്‍ വളരെ നന്ദിയുണ്ട്.
ഇനിയുള്ള എന്റെ രചനകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അതെന്നെ സഹായിക്കും
കമന്റുകളിലൂടെ എനിക്ക് ഉര്‍ജ്ജം പകര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-31905699655547117432011-07-26T23:33:40.013-07:002011-07-26T23:33:40.013-07:00എഴുത്തു കൊള്ളാം.
ഒത്തു പോകാത്ത പലതും വായിച്ചു.
ത...എഴുത്തു കൊള്ളാം.

ഒത്തു പോകാത്ത പലതും വായിച്ചു.

തുടക്കത്തിൽ വാസുദേവൻ തുണ്ടു കടലാസ്സിൽ എഴുതിയതു വായിക്കുന്നതാണ്.
ഭാര്യയെ ആശുപത്രിയിൽ അത്യാവശ്യമായി കൊണ്ട് പോകുമ്പോൾ തുണ്ടു കടലാസ്സിൽ,
ലൗ ബേഡ് സിനുള്ള തീറ്റ ആരെങ്കിലും എഴുതുമോ?
അതും ഒരുപാട് സഞ്ചികളുമായി?
ചുവന്ന ബ്ലൗസിനുള്ള തുണിയും മറ്റും?

ഹിന്ദി സംസാരം ഇടയ്ക്ക് കണ്ടത് കൊണ്ട് കഥ ഉത്തരേന്ത്യയിൽ എവിടെയോ ആണെന്നു കരുതുന്നു.

വന്ന ശേഷം വാതിലിൽ മുട്ടുന്ന ആളു ഉണരുന്നത് (?) മകളുടെ വിളി കേട്ടാണ്.

പനി കൂടിയിട്ട് അഞ്ചു സ്റ്റേഷനപ്പുറത്താണോ പോയത്?. അതു കുറച്ച് കടുപ്പമല്ലേ?. അമ്മയും മകളും മാത്രമാവും പോവുക.

ഇനി മറ്റൊന്ന്:
അൾഷമേഴ്സ് രോഗികളെ ആരും ഒറ്റക്ക് പുറത്തേക്ക് വിടാറില്ല. അടുത്തുള്ള കടയിൽ പോലും. ഈ രോഗം ബാധിച്ച ചില നിർഭാഗ്യവാന്മാരുടെ അടുത്ത ബന്ധുക്കളെ അറിയാവുന്നത് കൊണ്ട് ഈ കാര്യം അറിയാം.

ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-46308159021300755872011-07-26T23:32:27.535-07:002011-07-26T23:32:27.535-07:00This comment has been removed by the author.Sabshttps://www.blogger.com/profile/12191079006197348807noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-53645314186319601562011-07-26T21:08:14.222-07:002011-07-26T21:08:14.222-07:00'മനോഹരമായ കഥ' എന്ന് പറയാന്‍ തോന്നുന്നില്ല ...'മനോഹരമായ കഥ' എന്ന് പറയാന്‍ തോന്നുന്നില്ല ചേച്ചീ...
കാരണം മനസ്സിന് വിങ്ങല്‍ ആണ് തോന്നുന്നത്.
അത്രയ്ക്ക് ഹൃദയസ്പര്‍ശിയായി...
really haunting..

കഥയുടെ വിവരണം ഇഷ്ടമായി..മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-48929348753939101862011-07-26T11:48:11.068-07:002011-07-26T11:48:11.068-07:00സ്മൃതിനാശം ബാധിച്ചവരുടെ നിസ്സഹായതയും ആകുലതയും വളരെ...സ്മൃതിനാശം ബാധിച്ചവരുടെ നിസ്സഹായതയും ആകുലതയും വളരെ നന്നായി അവതരിപ്പിച്ചു. അവസാനം വരെ ആകാംക്ഷ നില നിർത്തുന്നതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു... ആശംസകൾ...വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-79050599254288672382011-07-26T09:56:00.226-07:002011-07-26T09:56:00.226-07:00മറവിയുടെ കഥ അസ്സലായി. ആദ്യമാണിവിടെ.പിന്നെ ഫോണ്ടിന്...മറവിയുടെ കഥ അസ്സലായി. ആദ്യമാണിവിടെ.പിന്നെ ഫോണ്ടിന്റെ സ്പേസിങ്ങിലും ബാക്ക് ഗ്രൌണ്ടിലും ഒന്നു കൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-72267652755697332302011-07-26T07:57:38.308-07:002011-07-26T07:57:38.308-07:00കഥ ഇഷ്ടായികഥ ഇഷ്ടായിഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-46453019593715393212011-07-26T07:11:43.765-07:002011-07-26T07:11:43.765-07:00മറവി...അല്ഷിമിയേര്സ് -- എന്ന രോഗത്തിന്റെ ആകുലതയെ...മറവി...അല്ഷിമിയേര്സ് -- എന്ന രോഗത്തിന്റെ ആകുലതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാതെ പേടിയാവുന്നു. ചില നേരങ്ങളീല്‍ പ്രിയപ്പെട്ടവരുടെ പേര് തന്നെ മറന്നു പോവുക...! ഇതാണ് ഇന്നത്തെ അവസ്ഥ. ഒരു പ്രായം കഴിയുമ്പോള്‍ ഇതൊക്കെ സ്വാഭാവികാമായിരിക്കാമെന്നു സമാധാനിക്കുകയേ ഇനി നിവൃത്തിയുള്ളൂ ... എന്നാലും ഭീതിയാണ് എന്നും മനസ്സിനെ ഭരിക്കുന്നത്... സമ്മിശ്രമായ കുറെ വികാര വിചാരങ്ങളെ അനുഭവിപ്പിച്ച ഇക്കഥയും എനിക്ക് ഏറെ ഇഷ്ടമായി. എല്ലാ ഭാവുകങ്ങളും നേരുന്നു !

സിംഗറോളി, മദ്ധ്യപ്രദേശ്Muyyam Rajanhttps://www.blogger.com/profile/16606532695308249826noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-39660718721012532232011-07-26T06:58:24.437-07:002011-07-26T06:58:24.437-07:00ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ മറന്നപ്പോള്‍ കഥയുടെ ...ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ മറന്നപ്പോള്‍ കഥയുടെ അവസാനം ആയി എന്ന് തോന്നിയതാണ്. എന്നാല്‍ അതിനേക്കാള്‍ നല്ല ഒരു ക്ലൈമാക്സില്‍ കൊണ്ട് അവസാനിപ്പിച്ചു. വായന ഒട്ടും ബോറടിപ്പിച്ചില്ല. കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.
(മറവിരോഗം ആളുകളില്‍ കൂടി വരുന്നുണ്ടോ? )Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-14967313625769985752011-07-26T06:42:03.949-07:002011-07-26T06:42:03.949-07:00അഭിനന്ദനം അര്‍ഹിക്കുന്ന ഒരു നല്ല കഥ. വശ്യതയാര്‍ന്ന...അഭിനന്ദനം അര്‍ഹിക്കുന്ന ഒരു നല്ല കഥ. വശ്യതയാര്‍ന്ന ലാളിത്യത്തോടെ, ജീവിതത്തെ സമഗ്രമായി കുറിച്ചിടപ്പെട്ട ഒരു പുസ്തകത്തിന്റെ ജീവന് തുടിക്കുന്ന ഒരേടു പറിച്ചെടുത്ത് വായനക്കാരുടെ സമക്ഷം സൗമ്യതയോടെ കഥാകാരി സമര്‍പ്പിച്ചുകഴിഞ്ഞു. കഥാനായകന്റെ മനസ്സും ചലനവും ഒടുക്കം അയാള്‍ പരിഭ്രാന്തിയോടെ കിതച്ചോടുന്ന റയില്‍പ്പാളത്തിന് സമാന്തരമായിത്തന്നെ നിഴല്‍പോലെ നീങ്ങുന്ന കാഴ്ച, രചനാപാടവത്താല്‍, നാടകീയതയ്ക്ക് മറയിട്ടുകൊണ്ട് അഭംഗുരമാക്കി. കഥാകാരിയുടെ ജയശംഖം മുഴങ്ങുന്നതോടൊപ്പം അനുവാചകരുടെ സന്ദേഹങ്ങള്‍ക്കുള്ള പ്രസക്തി ഇവിടെ മുരടറ്റുവീഴുന്നു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.com