tag:blogger.com,1999:blog-2584618528800311633.post5282438963742512806..comments2023-06-05T04:23:14.234-07:00Comments on സ്മൃതികള്‍: നിയോഗ വ്യഥകള്ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.comBlogger24125tag:blogger.com,1999:blog-2584618528800311633.post-4117060627779654312011-02-08T01:25:52.496-08:002011-02-08T01:25:52.496-08:00സ്നേഹം ധൈര്യത്തെക്കാള്‍ ഏറ്റവും വലിയ ബന്ധനം ആകുന്ന...സ്നേഹം ധൈര്യത്തെക്കാള്‍ ഏറ്റവും വലിയ ബന്ധനം ആകുന്ന നിമിഷങ്ങള്‍... അച്ഛന്റെയും അമ്മയുടെയും ഇടയില്‍ സ്വന്തം ഇഷ്ടം മറക്കുന്ന അമ്മ, അമ്മയുടെയും ഭാര്യയുടെയും ഇടയില്‍ ശ്വാസം മുട്ടുന്ന മകന്... ഒന്നിനെ കളഞ്ഞു മറ്റൊന്നിനെ എടുക്കാന്‍ പറ്റില്ലല്ലോ...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-15126382172901434402010-10-29T05:30:37.198-07:002010-10-29T05:30:37.198-07:00ടീച്ചര്‍:വരെ തന്മയത്വത്തോടെ അവതരിപ്പിച്ച നല്ല കഥ ....ടീച്ചര്‍:വരെ തന്മയത്വത്തോടെ അവതരിപ്പിച്ച നല്ല കഥ ....വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-69740357602365072942009-04-13T02:25:00.000-07:002009-04-13T02:25:00.000-07:00വളരെ ഹൃദയഹാരിയായി അനുഭവപ്പെട്ടു. ടീച്ചർക്ക് ആശംസകൾ...വളരെ ഹൃദയഹാരിയായി അനുഭവപ്പെട്ടു. ടീച്ചർക്ക് ആശംസകൾ.

ഒപ്പം ഈസ്റ്റർ - വിഷു ആശംസകൾ
സസ്നേഹം
നിശിG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-19444840040323278342009-04-03T06:06:00.000-07:002009-04-03T06:06:00.000-07:00റ്റീച്ചറേ!ജീവിതത്തിന്റെ ഒരു പരിച്ചേദം ഭംഗിയായി എഴ...റ്റീച്ചറേ!
ജീവിതത്തിന്റെ ഒരു പരിച്ചേദം ഭംഗിയായി എഴുതിയതു മനോഹരം എന്നു മാത്രം വിശേഷിപ്പിച്ചാല്‍ മതിയാകില്ല. അത്രയും ഇതു നന്നായിരിക്കുന്നു.സ്വന്തം അനുഭവത്തിന്റെ നെരിപ്പോടില്‍ നിന്നുയര്‍ന്ന ജ്വാലകള്‍ തന്നെ. അനുമോദനം... നന്മകള് നേരുന്നു. കുഞ്ഞുബിAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-4379363268903088942009-04-01T11:54:00.000-07:002009-04-01T11:54:00.000-07:00ലീലടീച്ചര്‍... അവസാനം വളരെ നന്നായിരിയ്ക്കുന്നു...ലീലടീച്ചര്‍...
അവസാനം വളരെ നന്നായിരിയ്ക്കുന്നു, ...ഒരു ദുരന്തപര്യവസാനം പ്രതീക്ഷിചു...പക്ഷെ അതു ഉന്ഡായില്ല...ആശ്വാസം
നന്ദി..ടീച്ചര്‍...റഫീക്ക്.പി .എസ്https://www.blogger.com/profile/01790829378760265112noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-25349675770125593572009-04-01T05:00:00.000-07:002009-04-01T05:00:00.000-07:00അക്ഷരപിശാചിന്റെ ബഹളം :) യാതൊരു നിലവാരവും പുലര്ത്ത...അക്ഷരപിശാചിന്റെ ബഹളം :) യാതൊരു നിലവാരവും പുലര്‍ത്താത്ത എഴുത്ത്. നിര്ത്തിക്കൂടെചായപ്പൊടി ചാക്കോhttps://www.blogger.com/profile/10401455007586146852noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-59251352641061695652009-04-01T03:57:00.000-07:002009-04-01T03:57:00.000-07:00ലീല ചേച്ചി..............നന്നായി ആസ്വദിച്ചു വായിച്ച...ലീല ചേച്ചി..............

നന്നായി ആസ്വദിച്ചു വായിച്ചു വളരെ ലളിതമായ വാക്കുകള്‍

ഒരു പാട് ടച്ച് ചെയ്തു... ചിലപ്പോളൊക്കെ അതിലെ കഥാപാത്രങ്ങള്‍ എന്റെ ഉറ്റവരോ ഉടയവരോ ആയി മാറിയ പോലെ...

നന്നായിരിക്കുന്നൂ... ഇനിയും പ്രതീക്ഷിക്കുന്നൂ...Unknownhttps://www.blogger.com/profile/05564729932354565409noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-73539983566982624692009-04-01T03:49:00.000-07:002009-04-01T03:49:00.000-07:00ടീച്ചര്‍ നന്നായി ടോ ....ശരിക്കും ഇഷ്ടായി .. നമ്മു...ടീച്ചര്‍ നന്നായി ടോ ....
ശരിക്കും ഇഷ്ടായി .. നമ്മുടെ ഇടയില്‍ ചില കുടുംബങ്ങളില്‍ അല്ലെങ്കില്‍ പല കുടുംബങ്ങളിലും നടക്കുന്നത്. എനിക്ക് പണ്ട് അച്ഛനെ പേടി ആയിരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ അമ്മയോട് പറയും " അമ്മ പറഞ്ഞാല്‍ മതി " എന്ന് . ഇവിടെ അത് വീണ്ടും കണ്ടപ്പോള്‍ എന്തോ ഒരു നഷ്ടബോധം. നഷ്ടപെട്ട അച്ഛനെയും അമ്മയെയും ഓര്‍ത്തുപോയ് ഞാന്‍.
ഒരു കാര്യം പറയട്ടെ . വാക്കുകള്‍ അകന്നും അടുത്തും ഇരിക്കുന്നു . അതൊന്നു ശരിയാക്കാമായിരുന്നു.girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-54076358643338701782009-04-01T01:16:00.000-07:002009-04-01T01:16:00.000-07:00വളരെ ഹൃദ്യമായ ഒരു കഥ. ആശംസകളോടെവളരെ ഹൃദ്യമായ ഒരു കഥ. ആശംസകളോടെഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-52391512242881883402009-03-31T20:30:00.000-07:002009-03-31T20:30:00.000-07:00ഈ അവസ്ഥാന്തരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു...ഈ അവസ്ഥാന്തരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. മറിച്ചൊന്നും പറയാനില്ല.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-85344395415948616972009-03-31T10:16:00.000-07:002009-03-31T10:16:00.000-07:00നന്നായിരിയ്ക്കുന്നു, റ്റീച്ചര്‍.അല്പം നീളം കൂടിയോന...നന്നായിരിയ്ക്കുന്നു, റ്റീച്ചര്‍.
അല്പം നീളം കൂടിയോന്നൊരു സംശയം.
കുറേക്കൂടി നല്ല ഒരു റ്റൈറ്റില്‍ ഇടാമായിരുന്നുവെന്നും..KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-78602455680483925602009-03-31T09:16:00.000-07:002009-03-31T09:16:00.000-07:00vazhayil syriac said: 'good'vazhayil syriac said: 'good'vazhayil syriachttps://www.blogger.com/profile/09728958076974421548noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-4167276242641516462009-03-31T07:22:00.000-07:002009-03-31T07:22:00.000-07:00കമന്റില്ലാത്ത വായന മാത്രം......കമന്റില്ലാത്ത വായന മാത്രം......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-6967287244915336332009-03-31T07:21:00.000-07:002009-03-31T07:21:00.000-07:00ഹൃദ്യമായ കഥ...........ഹൃദ്യമായ കഥ...........Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-8380774538026733392009-03-31T07:19:00.000-07:002009-03-31T07:19:00.000-07:00പിതൃപുത്ര ബന്ധത്തിനിടയില്‍ ഇരുവരുമറിയാതെ ഉയിരെടുക്...പിതൃപുത്ര ബന്ധത്തിനിടയില്‍ ഇരുവരുമറിയാതെ ഉയിരെടുക്കുന്ന ഒരു വിടവ്. ഇരുവരും:
"ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകളില്‍ പകരാതെയും,
മാനസഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചും" കഴിയുന്ന ഉദാഹരണങ്ങള്‍ നിത്യജീവിതത്തിലെത്ര.....

ജീവിതഗന്ധിയായ കഥ....ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-77338354887714345942009-03-31T06:54:00.001-07:002009-03-31T06:54:00.001-07:00This comment has been removed by the author.MOHANLALhttps://www.blogger.com/profile/11531170281621185567noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-20333639523911047792009-03-31T06:54:00.000-07:002009-03-31T06:54:00.000-07:00"" അച്ഛനും മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാ..."" അച്ഛനും മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാണ് ടീച്ചര്‍ക്കുള്ളത്.മകനോടു പറയാനുള്ള കാര്യങ്ങള്‍ അച്ഛന് അമ്മയോടു പറയുന്നു അച്ഛനുള്ള മറുപടി മകന് അമ്മയെ അറിയിക്കുന്നു.
നേരിട്ടാകാന്‍ ടീച്ചര്‍ വാശിപിടിക്കും
അങ്ങനെയെങ്കില്‍ പരസ്പരം മിണ്ടാതിരിക്കുക എന്നല്ലാതെ ഒരു വിട്ടു വീഴ്ചയുംഉണ്ടാകില്ല.""

ഇതു വായിച്ചപ്പൊള്‍ ശരിക്കും തോന്നി ഈ കഥ എന്റെ തന്നെ അല്ലെ എന്നു്. ഇപ്പൊഴും അച്ഛനോടു നേരിട്ടൊരു കാര്യം അവശ്യപ്പെടാന്‍ അമ്മ തന്നെ മുന്നില്‍ വേണം. ഒരു പേടിയുടെയൊ ബഹുമാനത്തിന്റെയൊ അകല്ച ഞങ്ങള്‍ തമ്മിലുണ്ടിപ്പൊഴും... മഞ്ഞുരുകാന്‍ സമയം പിടിക്കും......Ranjithhttps://www.blogger.com/profile/15807819133770544720noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-24605497813272583142009-03-31T04:39:00.000-07:002009-03-31T04:39:00.000-07:00ഹൻലല്ലത്ത് ആ അച്ചനിൽ സ്വയം കാണാൻ ശ്രമിച്ചപ്പോൾ ഞാൻ...ഹൻലല്ലത്ത് ആ അച്ചനിൽ സ്വയം കാണാൻ ശ്രമിച്ചപ്പോൾ ഞാൻ ചിന്തിക്കയായിരുന്നു... ആ മകൻ ഞാനായേക്കുമോയെന്ന്...!! ഇല്ലാ... പാടില്ലാ... ഒരിക്കലും പാടില്ലാ...!! എന്റെ ശ്രമവും അതാണ്.....!!

അമ്മേ..., ഹൃദ്യമായ കഥ...!! ആശംസകൾ...!!ജോസ്മോന് വാഴയില്‍https://www.blogger.com/profile/10780700213553829635noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-21485512867553696472009-03-31T04:33:00.000-07:002009-03-31T04:33:00.000-07:00നന്നായി അവതരിപ്പിച്ച ഒരു കഥ ലീലച്ചെച്ചിനന്നായി അവതരിപ്പിച്ച ഒരു കഥ ലീലച്ചെച്ചിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-64726880224399137912009-03-31T04:29:00.000-07:002009-03-31T04:29:00.000-07:00ടീച്ചര്‍, നന്നായി അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തി...ടീച്ചര്‍, നന്നായി അവതരിപ്പിച്ചു.
ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാം .
അതു കൊണ്ടു തന്നെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു ...

ആശംസകളോടെ

സനില്സനില് എസ് .കെhttps://www.blogger.com/profile/04443462536104535715noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-29180601773119192642009-03-31T04:20:00.000-07:002009-03-31T04:20:00.000-07:00പച്ചയായ ജീവിതം വരികളില്‍ തൊട്ടറിയാന്‍ കഴിയുന്നു..ഒ...പച്ചയായ ജീവിതം വരികളില്‍ തൊട്ടറിയാന്‍ കഴിയുന്നു..
ഒരുപാട് നന്ദി..ടീച്ചര്‍...

ഞാന്‍ ആ അച്ഛനില്‍ എന്നെ കാണാന്‍ ശ്രമിക്കുകയായിരുന്നു...
സ്നേഹക്കടല്‍ തന്നെ ഉള്ളില്‍ കാത്തു വെച്ചിട്ടും പരുഷമായി മാത്രം പെരുമാറാന്‍ അറിയുന്ന ആ പാവം അച്ഛന്.....

ഇടയ്ക്കെവിടെയോ മനസ്സ് തുളുമ്പി...
വരികളില്‍ ജീവന് തുടിക്കുന്നു...

ഇനിയും എഴുതുക...
ജീവന് തുടിക്കുന്ന വരികള്‍..
നന്മകള് നേരുന്നു...

സ്നേഹത്തോടെ...
സ്വന്തം
ഹന്ല്ലലത്ത്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-47317344370880643882009-03-31T03:45:00.000-07:002009-03-31T03:45:00.000-07:00ഹൃദ്യമായ ഒരു വായന.. മനസ്സിൽ എവിടെയൊക്കെയോ നൊമ്പരപ്...ഹൃദ്യമായ ഒരു വായന.. മനസ്സിൽ എവിടെയൊക്കെയോ നൊമ്പരപ്പെടുത്തി

ശ്രീ പറഞ്ഞപോലെ അവസാനം ആശ്വസിപ്പിച്ചു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-29074426148704861112009-03-31T03:30:00.000-07:002009-03-31T03:30:00.000-07:00Good story, teacher.. Cheriyathaanenkilum hrudaya ...Good story, teacher.. Cheriyathaanenkilum hrudaya sparshiyaaya katha.. Praayamaayaal ammayum achanum bhaaramaayi kaanunna makkal ennil eppozhum ambarappulavaakkunnu.. Ee Graamam Vs Pattanam prashnam kure aayi kelkkunnu.. Ini enkilum kalyanam kazhikkumpol ithokke chinthich maathram cheythal pore enna njan aalochikkunne.. Graamangalil penkutti illaanjittano pattanangalil poyi kettunnath n viceversa. Ellaa achanammamaarkkum oru nalla vaadhakya kaalam (or post pension days - thangal makkalkku avarude cheruppakaalath kodutha aa snehathinte pakuthiyenkilum) kittatte ennaashamsichu kondu,

AkhtharAkthuhttps://www.blogger.com/profile/13570431910545679127noreply@blogger.comtag:blogger.com,1999:blog-2584618528800311633.post-37620467374728850822009-03-30T18:09:00.000-07:002009-03-30T18:09:00.000-07:00“ "ഞാനും കൂടി വരണമെന്ന് അവന് പറഞ്ഞോ?"വിശ്വനാഥന്റെ...“ "ഞാനും കൂടി വരണമെന്ന് അവന് പറഞ്ഞോ?"
വിശ്വനാഥന്റെ പെട്ടെന്നുള്ള ചോദ്യം ടീച്ചറെ ഞടുക്കി.
അങ്ങനെ ഒരാവശ്യം അവന് പറഞ്ഞില്ലല്ലൊ”

ഈ ഭാഗം വായിച്ചപ്പോള്‍ അറിയാതെ കണ്ണു നനഞ്ഞു. എങ്കിലും അവസാനം വായിച്ചു തീരുമ്പോള്‍ എന്തോ ഒരാശ്വാസം.

വളരെ ഹൃദ്യമായ ഒരു കഥ. വളരെ നന്നായിരിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com